Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ ഹോട്ടൽ ഉടമയെ...

കണ്ണൂരിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി

text_fields
bookmark_border
kannur hotel owner stabbed
cancel

കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവ് ജസീർ (35) ആണ് കൊല്ലപ്പെട്ടത്. ആയിക്കരയിൽ വച്ചുണ്ടായ വാക്ക്തർക്കത്തിനിടയിൽ കുത്തേൽക്കുകയായിരുന്നു.

ഇന്നലെ രാത്രി 12.30 നായിരുന്നു സംഭവം. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newshotel owner stabbed
News Summary - kannur hotel owner stabbed
Next Story