Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരി​െൻറ സമ്പൂർണ...

കണ്ണൂരി​െൻറ സമ്പൂർണ ഷെഡ്യൂൾ മാർച്ചിൽ

text_fields
bookmark_border
കണ്ണൂരി​െൻറ സമ്പൂർണ ഷെഡ്യൂൾ മാർച്ചിൽ
cancel

ക​ണ്ണൂ​ർ: 2019 വ​രെ​യു​ള്ള ശൈ​ത്യ​കാ​ല അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സി​​​​െൻറ എ​യ​ർ​പോ​ർ​ട്ട്​ മൂ​വ്​​മ​​​െൻറ്​ റി​പ്പോ​ർ​ട്ട്​ ഡി.​ജി.​സി.​എ പു​റ​ത്തി​റ​ക്കി. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടാ​തെ​യു​ള്ള​താ​ണ്​ റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, ക​ണ്ണൂ​രി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ സ​ന്ന​ദ്ധ​മാ​യ എ​യ​ർ​​ലൈ​ൻ​സു​ക​ൾ​ക്ക്​ അ​നു​മ​തി കി​ട്ടു​ന്ന​തി​ന​നു​സ​രി​ച്ച്​ സ​ർ​വി​സ്​ തു​ട​ങ്ങാ​നാ​വു​മെ​ന്ന്​ കി​യാ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ 2019 മാ​ർ​ച്ച്​ 31 വ​രെ​യു​ള്ള​താ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്താ​രാ​ഷ്​​ട്ര​-​ആ​ഭ്യ​ന്ത​ര ഷെ​ഡ്യൂ​ൾ. അ​ന്താ​രാ​ഷ​്​്ട്ര സ​ർ​വി​സ്​ ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്, ഇ​ൻ​ഡി​ഗോ, ജെ​റ്റ് ​എ​യ​ർ​വേ​​സ്, സ്​​പൈ​സ്​ ജെ​റ്റ്​ എ​ന്നി​വ​യു​ടെ ഷെ​ഡ്യൂ​ളാ​ണ്​ ഇ​റ​ങ്ങി​യ​ത്.
ഒ​ക്​​ടോ​ബ​ർ 28ന്​ ​ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കു​േ​മ്പാ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ മാ​ത്ര​മേ സ്വാ​ഭാ​വി​ക​മാ​യും അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​ള്ളൂ​വെ​ന്ന്​ കി​യാ​ൽ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഡി​സം​ബ​റി​ൽ ഉ​ദ്​​ഘാ​ട​നം ന​ട​ക്കു​ക​യും എ​യ​ർ​ലൈ​ൻ​സു​ക​ളു​ടെ അ​ന്തി​മ ഷെ​ഡ്യൂ​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ അ​ടു​ത്ത മാ​ർ​ച്ച്​ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഷെ​ഡ്യൂ​ളി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടും. അ​തു​​വ​രെ​യും നി​ല​വി​ലെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യു​ള്ള ധാ​ര​ണ​യ​നു​സ​രി​ച്ച സ​ർ​വി​സാ​ണ്​ ന​ട​ക്കു​ക.
എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ന്​ പു​റ​മെ ഇ​ൻ​ഡി​ഗോ, സ്​​ൈ​പ​സ്​ ജെ​റ്റ്, ഗോ ​എ​യ​ർ എ​ന്നി​വ​യു​മാ​യു​ള്ള സം​ഭാ​ഷ​ണം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സ​മി​റ​ങ്ങി​യ​ ആ​ഭ്യ​ന്ത​ര ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളി​ലെ ര​ണ്ട്​ ആ​ഭ്യ​ന്ത​ര​റൂ​ട്ടു​ക​ളി​ൽ ക​ണ്ണൂ​രി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​ഇ​ൻ​ഡി​ഗോ​യു​ടെ 6.ഇ.7972, 6.​ഇ.7972 ന​മ്പ​ർ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഹു​ബ്ലി-​ക​ണ്ണൂ​ർ റൂ​ട്ടി​ലാ​ണ്​ സ​ർ​വി​സ്​ അ​നു​വ​ദി​ച്ച​ത്.

ന​വം​ബ​ർ 25 മു​ത​ൽ ഇൗ ​റൂ​ട്ടി​ലെ സ​ർ​വി​സ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. രാ​വി​ലെ 10.35ന്​ ​ക​ണ്ണൂ​രി​​ലെ​ത്തി 10.55ന്​ ​തി​രി​ച്ചു പു​റ​പ്പെ​ടു​ന്ന​താ​ണ്​ സ​ർ​വി​സ്. ക​ണ്ണൂ​ർ-​ചെ​ന്നൈ റൂ​ട്ടി​ൽ ആ​ർ.​ഇ 7971 ന​മ്പ​ർ വി​മാ​ന​ത്തി​നു​ള്ള സ​ർ​വി​സാ​ണ്​ മ​റ്റൊ​ന്ന്. ര​ണ്ടും നി​ത്യ സ​ർ​വി​സാ​ണ്. ഉ​ഡാ​ൻ സ​ർ​വി​സി​ൽ​പെ​ടു​ന്ന ഇ​വ​ ന​വം​ബ​ർ 26 മു​ത​​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നാ​ൽ ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ ഉ​ദ്​​ഘാ​ട​ന​ത്തി​നു​ശേ​ഷം ഇ​വ ആ​രം​ഭി​ക്ക​ണ​മോ എ​ന്ന്​ കി​യാ​ലാ​ണ്​ തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന്​ ഡി.​ജി.​സി.​എ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ഇ​ന്ന്​
വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന്​ സ​ന്ദ​ർ​ശി​ക്കും. കി​യാ​ൽ എം.​ഡി തു​ള​സീ​ദാ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​സം​ഘ​വും ഒ​പ്പ​മു​ണ്ടാ​വും.
വി​മാ​ന​ത്താ​വ​ള​ത്തി​​​​െൻറ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ഘ​ട്ട​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി ര​ണ്ടു​വ​ർ​ഷം മു​മ്പ്​ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യി​രു​ന്ന​ത്. ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും മു​ഖ്യ​മ​ന്ത്രി പ​െ​ങ്ക​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskialAirport shedule
News Summary - Kannur full shedule In march-Kerala news
Next Story