Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ ഇരിട്ടിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ

text_fields
bookmark_border
കണ്ണൂർ ഇരിട്ടിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ
cancel

കണ്ണൂർ: ഇരിട്ടി മൂഴക്കുന്നിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ ക​െണ്ടത്തി. പൂവക്കുളത്തിൽ മോഹൻദാസ്, ഭാര്യ​ ജ്യോതി എന്നിവരാണ്​ മരണപ്പെട്ടത്​​.

മോഹൻദാസിനെ തൂങ്ങിമരിച്ച നിലയിലും ജ്യോതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ്​ കണ്ടെത്തിയത്​. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ്​ ആത്മഹത്യ ചെയ്​തതാണെന്നാണ്​ പ്രാഥമിക നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kannur death, murder, suicide, kerala news
Next Story