Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.പിക്ക് താഴെയുള്ളവർ സി.പി.എം അടിമകളെന്ന് കോൺഗ്രസ്
text_fieldsbookmark_border
കണ്ണൂർ: എസ്.പിക്ക് താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സി.പി.എം അടിമകളെന്ന് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനി. എസ്.പി അവധിയിൽ പോയ സമയത്തുള്ള അറസ്റ്റ് യഥാർഥ പ്രതികളെ രക്ഷിക്കാനാണ്. ഇപ്പോൾ അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്നും സതീശൻ പാച്ചേനി മാധ്യമങ്ങളോട് പറഞ്ഞു.
Next Story
