Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉൗരുവിലക്ക്​...

ഉൗരുവിലക്ക്​ ആരോപണവുമായി ഡി.സി.സി ജനറൽ സെക്രട്ടറി രാജിവെച്ചു

text_fields
bookmark_border
ഉൗരുവിലക്ക്​ ആരോപണവുമായി ഡി.സി.സി ജനറൽ സെക്രട്ടറി രാജിവെച്ചു
cancel

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ഉൗ​രു​വി​ല​െ​ക്ക​ന്നാ​രോ​പി​ച്ച്​ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്​ വ​ട്ടി​പ്രം രാ​ജി​വെ​ച്ചു. ജി​ല്ല​യി​ലെ പ്ര​മു​ഖ​നാ​യ ഒ​രു ഗ്രൂ​പ്​ നേ​താ​വി​​​െൻറ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഉൗ​രു​വി​ല​ക്ക്​ നേ​രി​ടു​ക​യാ​ണ്​ താ​നെ​ന്ന്​ പ്ര​ദീ​പ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ചി​ല നേ​താ​ക്ക​ളു​ടെ ഏ​കാ​ധി​പ​ത്യ​വും അ​ഴി​മ​തി​യും വെ​ട്ടി​നി​ര​ത്ത​ലും​ക​ണ്ട്​ മ​നം​മ​ടു​ത്താ​ണ്​ രാ​ജി. കോ​ൺ​ഗ്ര​സ്​ പ്രാ​ഥ​മി​കാം​ഗ​ത്വം രാ​ജി​വെ​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ദീ​പ്​ പ​റ​ഞ്ഞു.

ഡി.​സി.​സി ഒാ​ഫി​സ്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ ചോ​ദ്യം​ചെ​യ്​​ത​താ​ണ്​​ ത​ന്നെ ഉൗ​രു​വി​ല​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്ന്​ പ്ര​ദീ​പ്​ ആ​രോ​പി​ച്ചു. 2013ലാ​ണ്​ പു​തി​യ ​െക​ട്ടി​ടം നി​ർ​മി​ക്കാ​ൻ ക​ണ്ണൂ​ർ ഡി.​സി.​സി ഒാ​ഫി​സ്​ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. ബൂ​ത്ത്​ ക​മ്മി​റ്റി​ക​ൾ​വ​ഴി ഇ​തി​നാ​യി ഒ​രു കോ​ടി രൂ​പ​യോ​ളം പി​രി​ച്ചു​ന​ൽ​കി. കെ​ട്ടി​ട​നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ഉ​ന്ന​ത​നേ​താ​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ കോ​ടി​ക​ൾ പി​രി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ആ ​പ​ണം ക​മ്മി​റ്റി​ക്കു മു​ന്നി​ലെ​ത്തി​യി​ല്ല.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKannur DCCPradeep Vattipram
News Summary - Kannur DCC Pradeep Vattipram Resigned -Kerala News
Next Story