Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാക്ക് അറ്റകുറ്റപ്പണി: ശനിയാഴ്ച കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് വടകര വരെ
text_fieldsbookmark_border
കോഴിക്കോട്: എടക്കോട്ട് സെക്ഷനും കണ്ണൂരിനുമിടയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം ഫെബ്രുവരി 25 ശനിയാഴ്ച ആലപ്പുഴ-കണ്ണൂർ ഡെയിലി എക്സ്പ്രസ് വടകരയിൽ സർവിസ് അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. വടകരക്കും കണ്ണൂരിനുമിടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും.
Next Story

