Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ വിമാനത്താവളം:...

കണ്ണൂർ വിമാനത്താവളം: അന്തിമ പരിശോധന ഇന്ന്

text_fields
bookmark_border
കണ്ണൂർ വിമാനത്താവളം: അന്തിമ പരിശോധന ഇന്ന്
cancel

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​​ന്​ ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള അ​ന്തി​മ പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ണൂ​രി​ലെ​ത്തി. പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി നാ​ളെ മ​ട​ങ്ങും. ഡി.​ജി.​സി.​എ, എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ ഡ​ല്‍ഹി​യി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ശ്വി​ന്‍, സ​മ്പ​ത്ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍കു​ന്ന റി​പ്പോ​ര്‍ട്ട് പ​രി​ഗ​ണി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ന് ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്​ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കും. ലൈ​സ​ന്‍സി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഈ ​മാ​സം ത​ന്നെ പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വി​ഭാ​ഗം ഉ​റ​പ്പ് ന​ല്‍കി​യത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportkannurairportkerala newsmalayalam newskerala online news
News Summary - Kannur Airport -Kerala News
Next Story