Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളത്തിന് കോഡ് ആയി
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷെൻറ (അയാട്ട) െലാക്കേഷൻ കോഡ് ലഭിച്ചു. ‘CNN’ എന്നതാണ് കണ്ണൂരിെൻറ കോഡ്. കണ്ണൂർ ഇംഗ്ലീഷിൽ കേനന്നൂർ എന്നാണ് നേരത്തേ അറിയെപ്പട്ടിരുന്നത്. അതിെൻറ ചുരക്കമാണ് CNN. കോഡ് അനുവദിച്ച് അയാട്ടയുടെ അറിയിപ്പ് ലഭിച്ചതായി വിമാനത്താവള കമ്പനി കിയാൽ എം.ഡി പി. ബാലകിരണൻ പറഞ്ഞു. മൂന്നക്ഷരമുള്ള ലൊക്കേഷൻ കോഡ് വഴിയാണ് വിമാനത്താവളം എവിടെയെന്ന് തിരിച്ചറിയുക.
Next Story
