You are here

കണ്ണൂർ വിമാനത്താവളം: സി.എ.ജി ഓഡിറ്റിന്​​ ഹൈകോടതി സ്​റ്റേ

23:38 PM
03/12/2019
kannur-23

കൊ​ച്ചി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ (കി​യാ​ൽ) സി.​എ.​ജി ഓ​ഡി​റ്റി​ന്​ ഹൈ​കോ​ട​തി സ്​​റ്റേ. പൊ​തു​മേ​ഖ​ല ക​മ്പ​നി​യാ​ണെ​ന്നു​കാ​ട്ടി ഓ​ഡി​റ്റ്​ ന​ട​ത്താ​നു​ള്ള കേ​ന്ദ്ര നി​ർ​ദേ​ശം ചോ​ദ്യം​ചെ​യ്​​ത്​ കി​യാ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ പി.​ബി.  സു​രേ​ഷ്​​കു​മാ​റി​​െൻറ ഉ​ത്ത​ര​വ്.  കേ​​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം തേ​ടി. കി​യാ​ലി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ 51 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്​ ഓ​ഹ​രി​െ​യ​ന്നും സ്വ​കാ​ര്യ ക​മ്പ​നി​യാ​യ​തി​നാ​ൽ ഓ​ഡി​റ്റ്​ വേ​െ​ണ്ട​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സി.​എ.​ജി ഓ​ഡി​റ്റി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ, സ​ർ​ക്കാ​റി​നും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി 63 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള​തി​നാ​ൽ കി​യാ​ൽ സ​ർ​ക്കാ​ർ ക​മ്പ​നി​ക്ക് തു​ല്യ​മാ​ണെ​ന്നും ഓ​ഡി​റ്റ്​ അ​ധി​കാ​രം സി.​എ.​ജി​ക്കാ​ണെ​ന്നും കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യം സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നും കി​യാ​ലി​നും ന​വം​ബ​ർ 25ന് ​അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. 

ഇ​തി​നെ​തി​െ​​ര​യാ​ണ്​ കി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.  സ്വ​കാ​ര്യ ​ഓ​ഹ​രി​ക​ളാ​ണ്​ കൂ​ടു​ത​ലെ​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ്​ കി​യാ​ലെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.    

Loading...
COMMENTS