Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്നിമാസ പൂജകൾ; ശബരിമല...

കന്നിമാസ പൂജകൾ; ശബരിമല ക്ഷേത്രനട നാളെ തുറക്കും

text_fields
bookmark_border
Sabarimala, Mandala Makaravilakku
cancel

കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്ത ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. 21 വരെ ക്ഷേത്രനട തുറന്നിരിക്കും. കന്നി മാസം തുടങ്ങുന്ന 17ന് പുലർച്ചെ അഞ്ചിന് ശ്രീകോവിൽ നട തുറന്ന് നിർമാല്യവും പതിവ് അറിഷേകവും നടത്തും.

5.30ന് മഹാഗണപതിഹോമവും തുടർന്ന് നെയ്യഭിഷേകവും നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ 17 മുതൽ 21 വരെ ഉണ്ടാകും. 21ന് രാത്രി 10ന് ഹരിവരാസനം പാടി തിരുനട അടക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിങ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala templeKannimasa Pooja
News Summary - Kannimasa Pooja; Sabarimala temple will open tomorrow
Next Story