Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഴിവും ചിന്താശേഷിയും...

കഴിവും ചിന്താശേഷിയും ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നത് –കണ്ണൻ ഗോപിനാഥ്

text_fields
bookmark_border
Kannan-Gopinathan
cancel

കോ​ഴി​ക്കോ​ട്: ക​ഴി​വും ചി​ന്താ​ശേ​ഷി​യും ഇ​ല്ലാ​ത്ത​വ​രാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​തെ​ന്നും ആ​സൂ​ത്ര​ണ​മി​ല്ലാ​തെ രാ​ജ്യ​ത്ത് പ​ല​തും ന​ട​പ്പി​ൽ വ​രു​ത്തു​ക​യാ​ണെ​ന്നും മു​ൻ ഐ.​എ.​എ​സ്‌ ഓ​ഫി​സ​ർ ക​ണ്ണ​ൻ ഗോ​പി​നാ​ഥ്. നോ​ട്ട് നി​രോ​ധ​ന​വും ക​ശ്മീ​ർ വി​ഭ​ജ​ന​വും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും അ​ത്ത​ര​ത്തി​ലു​ള്ള​താ​ണെ​ന്നും ജ​നാ​ധി​പ​ത്യ രാ​ജ്യം ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ.​ആ​ർ.​സി​യും സി.​എ.​എ​യും ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കാ​ൻ രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ-​ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഭ​ര​ണ​കൂ​ട പേ​ക്കൂ​ത്തു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ജ്വാ​ല തീ​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭരണകൂടം ​െവറുപ്പി​​​​​െൻറ രാഷ്​ട്രീയം​ പ്രചരിപ്പിക്കുന്നു -ഹർഷ് മന്ദർ
കോ​ഴി​ക്കോ​ട്: ആ​ർ.​എ​സ്.​എ​സ്​ അ​ജ​ണ്ട​കൊ​ണ്ട്​ ഭ​ര​ണ​കൂ​ടം ​െവ​റു​പ്പി​​​​​െൻറ രാ​ഷ്​​ട്രീ​യ​മാ​ണ്​ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ൻ ഹ​ർ​ഷ് മ​ന്ദ​ർ. എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ത്തെ അ​ഭി​സം​ബോ​ധ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ൽ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​സ​മൂ​ഹ​ത്തി​​​​​െൻറ ഇ​ട​പെ​ട​ൽ ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. അ​വ​രാ​ണ് ന​വ ഇ​ന്ത്യ​യു​ടെ നി​ർ​മാ​താ​ക്ക​ൾ.
മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​യെ വി​ഭ​ജി​ക്കാ​ൻ നോ​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ഒ​റ്റ​​ക്കെ​ട്ടാ​യ പോ​രാ​ട്ടം തു​ട​ര​ണം. സ​വ​ർ​ക്ക​റു​ടെ ചി​ന്താ​ധാ​ര​ക​ൾ​കൊ​ണ്ട് ഇ​ന്ത്യ​യെ വി​ഭ​ജി​ക്കു​ന്ന ന​യ​മാ​ണ്​ ഫാ​ഷി​സ്​​റ്റ്​ സ​ർ​ക്കാ​ർ തു​ട​രു​ന്ന​ത്. വി​ഭ​ജ​ന​കാ​ല​ത്ത്​ ത​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ മ​തി​യെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​വ​രാ​ണ്​ ഇ​വി​ട​ത്തെ മു​സ്​​ലിം സ​മു​ദാ​യം. അ​വ​ർ രാ​ജ്യ​ത്തോ​ടു​ള്ള കൂ​റ്​ പ​ല​ത​വ​ണ തെ​ളി​യി​ച്ച​താ​െ​ണ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA protestCAA protest kerala
News Summary - kannan-gopinathan-ias-slams-caa-kerala-news
Next Story