Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മരക്കാർ' ടെലിഗ്രാമിൽ:...

'മരക്കാർ' ടെലിഗ്രാമിൽ: കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ; കൂടുതൽ പേർ നിരീക്ഷണത്തിൽ

text_fields
bookmark_border
മരക്കാർ ടെലിഗ്രാമിൽ: കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ; കൂടുതൽ പേർ നിരീക്ഷണത്തിൽ
cancel

കോട്ടയം: മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' സിനിമ ടെലിഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസ് ആണ് അറസ്റ്റിലായത്.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ മൊബൈൽ കട നടത്തുകയാണ് നഫീസ്. നിർമാതാവ് ആന്‍റണി പെരുമ്പാവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മറ്റു ടെലിഗ്രാം ഗ്രൂപ്പുകളിൽനിന്ന് കോപ്പി ചെയ്തെടുത്തതാണ് താൻ പ്രചരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിൽ ഉണ്ടെന്നാണ് സൈബർ സെൽ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelegramMarakkar Lion of the Arabian Sea
News Summary - Kanjirapally resident arrested for Marakkar movie in telegram
Next Story