Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേതാക്കളാകാൻ...

നേതാക്കളാകാൻ കുടുംബപാരമ്പര്യം മാത്രം പോര; ജനപിന്തുണയും വേണം -കനിമൊഴി

text_fields
bookmark_border
നേതാക്കളാകാൻ കുടുംബപാരമ്പര്യം മാത്രം പോര; ജനപിന്തുണയും വേണം -കനിമൊഴി
cancel

കോഴിക്കോട്​: രാഷ്​ട്രീയ കുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം നേതാവാകാൻ സാധിക്കില്ലെന്നും​ ജനങ്ങളാണ്​ നേതാ ക്കളെ സ്വീകരിക്കേണ്ടതെന്നും ലോക്സഭ എം.പിയും കവയിത്രിയുമായ കനി​െമാഴി. കേരള ലിറ്ററേച്ചർ ഫെസ്​റ്റിവലി​​െൻറ ഭാഗമായി നടന്ന ‘എൻവിഷനിങ്​ ക്വിറ്റ്​ ഇന്ത്യ ഇൻ 2020’ സെഷനിൽ അഞ്​ജന ശങ്കറുമായി സംസാരിക്കുകയായിരുന്നു കനിമൊഴി.

ഡി.എം.കെയും കുടുംബവാഴ്​ചയുള്ള പാർട്ടിയാണ്​. എന്നാൽ, ഡി.എം.കെ നേതാവ്​ സ്​റ്റാലിൻ അ​േദ്ദഹത്തി​​െൻറ ജീവിതത്തിലെ 50 വർഷവും രാഷ്​ട്രീയത്തിനുവേണ്ടി ബലികഴിച്ചയാളാണ്​. അങ്ങനെയാണ്​ അദ്ദേഹം നേതാവായത്​. കുടുംബ പാരമ്പര്യമുള്ളവർക്ക്​ മുന്നിൽ സാധ്യതയുടെ വാതിലുകൾ തുറന്നുകിടക്കുന്നുണ്ട്​. എന്നാൽ, എല്ലാത്തിനുമൊടുവിൽ ജനങ്ങളാണ്​ നേതാക്കളെ സ്വീകരിക്കേണ്ടത്​. നിങ്ങൾ മൂല്യമുള്ളവരല്ലെങ്കിൽ ജനങ്ങൾ നിരസിക്കും -കനിമൊഴി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsklfdmkkanimozhi
News Summary - Kanimozhi at KLF - Kerala news
Next Story