Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനശ്രദ്ധ തിരിക്കാൻ...

ജനശ്രദ്ധ തിരിക്കാൻ ഭരണകൂടം വർഗീയത ​േപ്രാത്സാഹിപ്പിക്കുന്നു –കനയ്യകുമാർ

text_fields
bookmark_border
ജനശ്രദ്ധ തിരിക്കാൻ ഭരണകൂടം വർഗീയത ​േപ്രാത്സാഹിപ്പിക്കുന്നു –കനയ്യകുമാർ
cancel
കോ​ഴി​ക്കോ​ട്​: യ​ഥാ​ർ​ഥ പ്ര​ശ്​​ന​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ന​ങ്ങ​ളു​െ​ട ശ്ര​ദ്ധ​തി​രി​ക്കാ​ൻ ഭ​ര​ണ​കൂ​ടം വ ​ർ​ഗീ​യ​ത​യും വി​ദ്വേ​ഷ​വും ​േപ്രാ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ മു​ൻ നേ​താ​വ്​ ക​ന​യ്യ​കു​മാ​ർ. ഇ​ന്ത്യ​ൻ പീ​പ്​​ൾ​സ്​ തി​യ​റ്റ​ർ അ​സോ​സി​യേ​ഷ​ൻ (ഇ​പ്​​റ്റ) ദേ​ശീ​യ കൗ​ൺ​സി​ലി​​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കൈ​ഫി ആ​സ്​​മി ജ​ന്മ​ശ​താ​ബ്​​ദി ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നേ​ര​േ​ത്ത വി​ഭ​ജ​ന​ത്തി​ന്​ നി​ല​കൊ​ണ്ട​വ​രി​പ്പോ​ൾ സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ളു​ൾ​പ്പെ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​ശ്​​ന​ങ്ങ​ളെ ജ​ന​ശ്ര​ദ്ധ​യി​ൽ​നി​ന്നും വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ്​​. ദാ​രി​ദ്ര്യം, തൊ​ഴി​ലി​ല്ലാ​യ്​​​മ, കാ​ർ​ഷി​ക​രം​ഗ​ത്തെ പ്ര​തി​സ​ന്ധി എ​ന്നി​വ​യെ​ല്ലാം നേ​ര​േ​ത്ത രാ​ജ്യ​ത്തു​ള്ള പ്ര​ശ്​​ന​ങ്ങ​ളാ​ണെ​ങ്കി​ലും ഇ​വ​യെ​ല്ലാം ഇ​പ്പോ​ൾ വ​ലി​യ​തോ​തി​ൽ​ വ​ർ​ധി​ച്ചു. ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണ്. എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യ വോ​ട്ട​വ​കാ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യ സ്വാ​ത​ന്ത്ര്യം ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​​ലാ​​കാ​​ര​​ന്മാ​​ർ ഒ​​ന്നി​​ക്ക​​ണം –ഇ​​പ്റ്റ
കോ​ഴി​ക്കോ​ട്: വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ രാ​ഷ്​​ട്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള ക​ലാ​കാ​ര​ന്മാ​ർ ഒ​ന്നി​ച്ച് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ പീ​പ്​​ൾ​സ്​ തി​യ​റ്റ​ർ (ഇ​പ്റ്റ) ദേ​ശീ​യ കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഗു​രു​ത​ര വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ക​യാ​ണ്. രാ​ജ്യ​ത്ത് മ​തേ​ത​ര​ത്വം ത​ച്ചു​ത​ക​ർ​ക്ക​പ്പെ​ടു​ന്നു. ക​ശ്മീ​രി​ൽ ന​ട​ക്കു​ന്ന ജ​നാ​ധി​പ​ത്യ​ധ്വം​സ​നം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.
ഇ​തി​നെ​തി​രെ ക​ലാ​കാ​ര​ന്മാ​രു​ടെ ഐ​ക്യം അ​നി​വാ​ര്യ​മാ​ണെ​ന്നും കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദ്വി​ദി​ന ദേ​ശീ​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ര​ൺ​ബീ​ർ സി​ങ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskanhaiya kumarmalayalam news
News Summary - kanhaiya kumar speech kozhikode-kerala news
Next Story