Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നദീറിനെതിരായ യു.എ.പി.എ പിന്‍വലിക്കണം –കാനം
text_fieldsbookmark_border
തിരുവനന്തപുരം: യു.എ.പി.എ ചുമത്തി പൊതുപ്രവര്‍ത്തകനായ നദീറിനെ അറസ്റ്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. യു.എ.പി.എ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും എതിരെ ചുമത്താന്‍ പാടില്ളെന്ന നിലപാടാണ് എക്കാലത്തും സി.പി.ഐ സ്വീകരിച്ചിട്ടുള്ളത്.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇത്തരം നടപടി ഒരിക്കലും ഉണ്ടായിക്കൂടെ ന്നും കാനം പ്രസ്താവിച്ചു.
Next Story
