Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പച്ചമനുഷ്യരെ...

​പച്ചമനുഷ്യരെ ​വെട്ടിക്കൊല്ലുന്നത് അംഗീകരിക്കാനാകില്ല –കാനം 

text_fields
bookmark_border
​പച്ചമനുഷ്യരെ ​വെട്ടിക്കൊല്ലുന്നത് അംഗീകരിക്കാനാകില്ല –കാനം 
cancel

കോ​ട്ട​യം: പ​ച്ച​മ​നു​ഷ്യ​രെ ​വെ​ട്ടി​നു​റു​ക്കു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​ത്​ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും സി.​പി.​െ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

സം​സ്ഥാ​ന​ത്ത്​ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്​ ശ​രി​യ​​​​ല്ല. ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്​ ഏ​ത്​ പാ​ർ​ട്ടി​യാ​ണെ​ങ്കി​ലും സി.​പി.​െ​എ എ​തി​ർ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​യ​ല്ലാ​ത്ത ഏ​ക പാ​ർ​ട്ടി സി.​പി.​ഐ​യാ​ണ്. 

കൊ​ല​പാ​ത​ക രാ​ഷ്​​ട്രീ​യ​ത്തോ​ട്​ ത​ങ്ങ​ൾ ഒ​രി​ക്ക​ലും യോ​ജി​ക്കി​ല്ല.  മു​ഖ്യ​ധാ​ര രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്ക​ണം. രാ​ജ്യ​ത്തി​​​​െൻറ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ദ​ലി​ത​രെ അ​ട​ക്കം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ന്ന ബി.​ജെ.​പി​ക്ക്​ എ​ങ്ങ​നെ​യാ​ണ്​ ക​ണ്ണൂ​രി​​​​െൻറ പേ​രി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ കു​റ്റ​പ്പെ​ടു​ത്താ​നാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskanam rajendrenmalayalam newsshuhaib murder
News Summary - kanam on shuhaib murder
Next Story