Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ് കെ. മാണിയുടെ...

ജോസ് കെ. മാണിയുടെ പാർട്ടിയെക്കാൾ വലുത് സി.പി.ഐ -കാനം രാജേന്ദ്രൻ

text_fields
bookmark_border
ജോസ് കെ. മാണിയുടെ പാർട്ടിയെക്കാൾ വലുത് സി.പി.ഐ -കാനം രാജേന്ദ്രൻ
cancel

തിരുവനന്തപുരം: ജോസ് കെ. മാണിയുെട കേരളാ കോൺഗ്രസിനെക്കാൾ വലിയ പാർട്ടി സി.പി.ഐയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങൾക്ക് വേണ്ടി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവർ വോട്ട് ചെയ്തത്. അല്ലാതെ പ്രതിപക്ഷത്തിന്‍റെ അപവാദ പ്രചരണങ്ങൾക്കല്ല. എൽ.ഡി.എഫ് വിജയത്തെ വില കുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത് പറയാനാണെന്നും കാനം വ്യക്തമാക്കി.

ഇടതുപക്ഷ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ജനങ്ങളുടെ വിധിയെഴുത്ത് തിരിച്ചറിഞ്ഞ് സർക്കാറിനെതിരായ അപവാദ പ്രചരണങ്ങളിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും കാനം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Show Full Article
TAGS:Kanam RajendrancpiLocal Body election
News Summary - Kanam Rajendran React to Local Body election
Next Story