Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈറ്റ് മെട്രോ: കൂടുതൽ പഠനം വേണം -കാനം രാജേന്ദ്രന്‍

text_fields
bookmark_border
Kanam-Rajendran
cancel

കോഴിക്കോട്: ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ലൈറ്റ് മെട്രോ പദ്ധതിക്ക് കൂട‌ുതൽ പഠനം വേണമെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്ന് കാനം പറഞ്ഞു. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് യോജിക്കുന്നുവെന്നും കാനം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇക്കാര്യത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാടിനോട് തനിക്കും പാർട്ടിക്കും യോജിപ്പാണുള്ളത്. കെ.എസ്.ആർ.ടി.സി പെൻഷൻ വർധിപ്പിക്കുന്ന കാര്യം സി.പി.ഐ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanam Rajendran on Lite Metro-Kerala News
Next Story