Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.ഡി.യുവിനെ സ്വാഗതം ചെയ്യുന്നു-കാനം

text_fields
bookmark_border
ജെ.ഡി.യുവിനെ സ്വാഗതം ചെയ്യുന്നു-കാനം
cancel

തിരുവനന്തപുരം: ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക്​ സ്വാഗതം ചെയ്യുന്നുവെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാ​ജേന്ദ്രൻ. കേ​ന്ദ്രത്തിലെ വർഗീയ ശക്​തികളെ നേരിടാൻ മതേതര ഇടതുപാർട്ടികൾ ഒരുമിച്ച്​ നിൽക്കണമെന്നും  കാനം പറഞ്ഞു.

മാണിയുടെ കാര്യത്തിൽ സി.പി.​െഎ നേരത്തെ തന്നെ നിലപാട്​ വ്യക്​തമാക്കിയിട്ടുണ്ടെന്ന്​ കാനം പറഞ്ഞു. മുന്നണി വിപുലീകരണത്തെ സംബന്ധിച്ച്​ ചർച്ചകളൊന്നും നടന്നിട്ടില്ല. എന്നാൽ, മുന്നണി വിട്ടവർക്ക്​ തിരിച്ചെത്താമെന്ന്​ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanam Rajendran on JDU issue-Kerala news
Next Story