Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഷപ്പിനെതിരായ കേസ്: പൊലീസിൽ പൂർണ വിശ്വാസമെന്ന് കാനം
text_fieldsbookmark_border
കോഴിക്കോട്: ജലന്ധർ ബിഷപ്പിനെതിരായ കേസിൽ പൊലീസിൽ പൂർണ വിശ്വാസമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരുവസ്ത്രം അണിഞ്ഞതുകൊണ്ട് കന്യാസ്ത്രീകൾക്ക് സമരം ചെയ്യുന്നതിനു തടസ്സമില്ലെന്നും ജനാധിപത്യപരമായി പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് തെളിവുകള്‍ ശേഖരിക്കുകയാണ്. അതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് അന്വേഷണം. ഇത്ര ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
