Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'അതാ പാർട്ടിയുടെ ആഭ്യന്തര കാര്യം. അസുഖം വന്നാല്‍ ലീവെടുക്കണ്ടേ?' -കാനം രാജേന്ദ്രന്‍
text_fieldsbookmark_border
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിൽനിന്ന് മാറിയത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 'കോടിയേരി മാറിയതിനെ കുറിച്ച് അഭിപ്രായം പറയാനില്ല. അതാ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമാണ്. ഒരാള്‍ക്ക് അസുഖം വന്നാല്‍ ലീവെടുക്കേണ്ടേ?' എന്നും കാനം ചോദിച്ചു.
'സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തുടര്‍ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കുന്നതാണ്'. എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

