Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പാട്: സമരക്കാരുടെ ആവശ്യം ന്യായമെന്ന് കാനം രാജേന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: ആലപ്പാട് ഖനനത്തിനെതിരെ സമരം നടത്തുന്നവരുടെ ആവശ്യം ന്യായമാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട് ടറി കാനം രാജേന്ദ്രൻ. ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ തയാറാകണം. ഖനനം നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവി ല്ലെന്നും കാനം വ്യക്തമാക്കി.
ആലപ്പാട് ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സർക്കാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വ്യവസായ മന്ത്രി ഇ.പി ജയരാജെൻറ അധ്യക്ഷതയിലായിരുന്നു ചർച്ച. എന്നാൽ, ചർച്ച പരാജയപ്പെട്ടു.
ആലപ്പാെട്ട സീ വാഷിങ് നിർത്താമെന്ന് സർക്കാർ അറിയിച്ചുവെങ്കിലും ഖനനം പൂർണമായും നിർത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
