Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ക​ട​ക്ക്​ പു​റ​ത്ത്​’...

‘ക​ട​ക്ക്​ പു​റ​ത്ത്​’ എ​ന്ന​ത്​ ഭ​ര​ണാ​ധി​കാ​രി​ക്ക്​ ചേ​രാ​ത്ത നി​ല​പാ​ട്​ –കാ​നം

text_fields
bookmark_border
‘ക​ട​ക്ക്​ പു​റ​ത്ത്​’ എ​ന്ന​ത്​ ഭ​ര​ണാ​ധി​കാ​രി​ക്ക്​ ചേ​രാ​ത്ത നി​ല​പാ​ട്​ –കാ​നം
cancel


മ​​ല​​പ്പു​​റം: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട്​ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ടി​​നെ​​തി​​രെ സി.​​പി.​െ​​എ സം​​സ്​​​ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​​ന്ദ്ര​​ൻ. ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട്​ ഇ​​ത്ത​​രം നി​​ല​​പാ​​ട്​ എ​​ടു​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്ന്​ കാ​​നം പ​​റ​​ഞ്ഞു. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തി​​ന്​ മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. എ​​ന്നാ​​ൽ, മ​​റ്റ്​ പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും ശൈ​​ലി സി.​​പി.​െ​​എ ച​​ർ​​ച്ച ചെ​​യ്യാ​​റി​​ല്ല. അ​​ത്​ അ​​വ​​രു​​ടെ വി​​ഷ​​യ​​മാ​​ണ്​.
സി.​​പി.​​എ​​മ്മു​​മാ​​യി ന​​ല്ല ധാ​​ര​​ണ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പാ​​ർ​​ട്ടി​​യാ​​ണ്​ സി.​​പി.​െ​​എ. ബി.​​ജെ.​​പി​​യു​​ടെ അ​​സ​​ഹി​​ഷ്​​​ണു​​ത രാ​​ഷ്​​​ട്രീ​​യ​​ത്തി​​നെ​​തി​​രെ ഇ​​ട​​തു​​പ​​ക്ഷ യോ​​ജി​​പ്പ്​ കാ​​ല​​ഘ​​ട്ട​​ത്തി​െ​ൻ​റ ആ​​വ​​ശ്യ​​മാ​​ണ്. എ​​ന്നാ​​ൽ, സി.​​പി.​​എം-​​സി.​​പി.​െ​​എ ല​​യ​​നം സ്വ​​പ്​​​നം മാ​​ത്ര​​മാ​​ണ്. സി.​​പി.​െ​​എ സം​​സ്​​​ഥാ​​ന സ​​മ്മേ​​ള​​നം ഫെ​​ബ്രു​​വ​​രി​​യി​​ൽ മ​​ല​​പ്പു​​റ​​ത്ത്​ ന​​ട​​ക്കുമെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrankerala newspinarayimalayalam newsshouting media
News Summary - Kanam Rajendran against Pinarayi shouting at media-Kerala news
Next Story