Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനകമല മല ​െഎ.എസ്​ കേസിൽ ഇന്ന്​ വിചാരണ തുടങ്ങും

text_fields
bookmark_border
കനകമല മല ​െഎ.എസ്​ കേസിൽ ഇന്ന്​ വിചാരണ തുടങ്ങും
cancel

കൊച്ചി: കനകമല ഐ.എസ് കേസിൽ വിചാരണ ഇന്ന് കൊച്ചി എൻ.​െഎ.എ പ്രത്യേക കോടതിയിൽ ആരംഭിക്കും. കേസിലുൾപ്പെട്ട എട്ട് പ്രതികൾക്കെതിരെ കോടതി നേരത്തെ കുറ്റം ചുമത്തിയിരുന്നു. ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിക്കുക, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങൾ ശേഖരിക്കുക, യു.എ.പി.എയിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ്​ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ഹൈകോടതി ജഡ്ജിമാര്‍, കേരളത്തിൽ സന്ദർശനം നടത്തുന്ന വിദേശികൾ എന്നിവരെ ആക്രമിക്കാൻ പദ്ധതിയിെട്ടന്നാണ് പ്രതികൾക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ രഹസ്യ യോഗം ചേരവെയാണ് പ്രതികൾ പിടിയിലായതെന്നാണ് പൊലീസ് റിപോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanakamala IS Case - Kerala News
Next Story