Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭര്‍തൃമാതാവിന്‍റെ...

ഭര്‍തൃമാതാവിന്‍റെ പരാതി; കനകദുര്‍ഗക്കെതിരെ കേസ്​

text_fields
bookmark_border
ഭര്‍തൃമാതാവിന്‍റെ പരാതി; കനകദുര്‍ഗക്കെതിരെ കേസ്​
cancel

പെ​രി​ന്ത​ല്‍മ​ണ്ണ: ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​നി ക​ന​ക​ദു​ര്‍ഗ​ക്കെ​തി​രെ ഭ​ര്‍തൃ​മാ​താ​വ്​ പാ​റ​ക്കോ​ട്ട്​ സു​മ​തി​യ​മ്മ​യു​ടെ പ​രാ​തി​യി​ൽ പെ​രി​ന്ത​ ൽ​മ​ണ്ണ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ക​ന​ക​ദു​ര്‍ഗ ത​ന്നെ മ​ര ്‍ദി​ച്ചെ​ന്ന്​ സു​മ​തി​യ​മ്മ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ പെ​രി​ന്ത​ല്‍മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി വി​ടു​മെ​ന്നാ​ണ്​ സൂ​ച​ന.

അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന്​ ക്ഷേ​ത്ര​ത്തി​ന​ടു​ത്തെ വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​ക്കാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം. സു​മ​തി​യ​മ്മ പ​ട്ടി​ക​കൊ​ണ്ട​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ചെ​ന്ന ക​ന​ക​ദു​ര്‍ഗ​യു​ടെ പ​രാ​തി​യി​ൽ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

ക​ന​ക​ദു​ര്‍ഗ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​തി​നി​ടെ ചൊ​വ്വാ​ഴ്​​ച രാ​ത്രി ഇ​വ​രു​ടെ സ​മീ​പം ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പ​ങ്ങ​ളു​മാ​യി നാ​മ​ജ​പം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല ക​ൺ​വീ​ന​ർ കെ. ​ഭാ​സ്​​ക​ര​ൻ, ബി.​ജെ.​പി സം​സ്​​ഥാ​ന കൗ​ൺ​സി​ല​ർ കെ.​പി. വാ​സു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsKanaga durga
News Summary - Kanaga durga -Sabarimala -Kerala News
Next Story