Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി കമ്മട്ടിപ്പാടത്തെ ഭവന നിർമാണം ഉടനെന്ന് മന്ത്രി ജലീൽ
text_fieldsbookmark_border
തിരുവനന്തപുരം: കൊച്ചി കമ്മട്ടിപ്പാടം നിവാസികൾക്കുള്ള ഭവന നിർമാണം ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീൽ. സർക്കാറിന്‍റെ ലൈഫ് പദ്ധതി പ്രകാരമാണ് ഭവന നിർമാണം. ജി.സി.ഡി.എ നൽകിയ സ്ഥലത്തിന്‍റെ പരിശോധന പൂർത്തിയായാൽ നിർമാണം തുടങ്ങുമെന്നും മന്ത്രി ജലീൽ പറഞ്ഞു. ഹൈബി ഈഡന്‍റെ സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
