Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കമ്മള്ളി ബാലക്കുറുപ്പ് അന്തരിച്ചു
text_fieldsbookmark_border
കമ്മള്ളി ബാലക്കുറുപ്പ്
Listen to this Article
മണിയൂർ : പ്രമുഖ കോൺഗ്രസ് നേതാവും സേലം മുരളി ഗ്രൂപ്പ് ഓഫ് ബിസിനസ് ഉടമയുമായ കമ്മള്ളി ബാലക്കുറുപ്പ് (98) അന്തരിച്ചു. സേലം കോൺഗ്രസ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായും തമിഴ്നാട് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. മുതുവന കുയ്യാലിൽ മഹാദേവ ക്ഷേത്രം സ്ഥാപകനും ട്രസ്റ്റ് പ്രസിഡന്‍റുമാണ്.
ഭാര്യ: പരേതയായ സരോജിനിയമ്മ.മക്കൾ : പ്രേം കുമാർ (ബിസിനസ്,സേലം) പ്രീതി (ചെന്നൈ), പരേതനായ മുരളി.മരുമക്കൾ: സുരേഷ് ബാബു (ബിസിനസ്,ചെന്നൈ),ഉഷ പ്രേം (പേരാമ്പ്ര ),സഹോദരങ്ങൾ പരേതനായ വല്ലത്ത് നാരായണക്കുറുപ്പ്, കമ്മള്ളി കാർത്ത്യായനിയമ്മ, ജാനകിക്കുട്ടി ടീച്ചർ.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് മുതുവന കമ്മള്ളി വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

