Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമ്പിശ്ശേരി കരുണാകരൻ...

കാമ്പിശ്ശേരി കരുണാകരൻ അവാർഡ് മുഹമ്മദ് സുൽഹഫിന്​ സമ്മാനിച്ചു

text_fields
bookmark_border
കാമ്പിശ്ശേരി കരുണാകരൻ അവാർഡ് മുഹമ്മദ് സുൽഹഫിന്​ സമ്മാനിച്ചു
cancel
camera_alt???????? ?????????????????? ????????? ????? ????????????????????????? ??????????????? ????????????? ???? ????? ??????????? ????????? ???? ?????????? ??????????? ????????? ??????????? ??????? ?????????? ??.???.???? ????????? ????????????? ????? ???????????????????????? ???????????????????
കൊ​ല്ലം: കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​ൻ അ​വാ​ർ​ഡ് ‘മാ​ധ്യ​മം’ സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​ർ മു​ഹ​മ്മ​ദ് സു​ൽ​ഹ​ ഫി​ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ സ​മ്മാ​നി​ച്ചു. കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​ൻ ലൈ ​ബ്ര​റി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് 25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്.

കൊ​ല്ല​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം.​എ​ൽ.​എ എം.​എ​ൻ. ഗോ​വി​ന്ദ​ൻ​നാ​യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‘സ​ത്യാ​ന​ന്ത​ര​കാ​ല​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഐ.​ടി വി​ദ​ഗ്​​ധ​ൻ ജോ​സ​ഫ് സി. ​മാ​ത്യു സം​സാ​രി​ച്ചു.

സി.​പി.​ഐ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി അ​ഡ്വ. ജി. ​ലാ​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ൻ​റ്​ സി.​ആ​ർ. ജോ​സ് പ്ര​കാ​ശ്, സി.​പി.​ഐ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി പി.​എ​സ്. സു​പാ​ൽ, ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ. എ​ൻ. അ​നി​രു​ദ്ധ​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ. ആ​ർ. വി​ജ​യ​കു​മാ​ർ, സി​റ്റി സെ​ക്ര​ട്ട​റി എ. ​ബി​ജു, ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി. ​സു​കേ​ശ​ൻ, കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​ൻ ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ. ​സ​തീ​ശ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kambissery karunakaran award
News Summary - kambissery karunakaran award
Next Story