Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമലാസുരയ്യ...

കമലാസുരയ്യ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കമലാസുരയ്യ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ക​മ​ലാ​സു​ര​യ്യ ഫൗ​ണ്ടേ​ഷ​നും ഖ​ത്ത​ർ പ്ര​വാ​സി സാം​സ്​​കാ​രി​ക​വേ​ദി​യാ​യ ഫ്ര​ണ്ട്​​സ്​ ക​ൾ​ച​റ​ൽ സ​െൻറ​ർ ദോ​ഹ​യും (എ​ഫ്.​സി.​സി) ചേ​ർ​ന്നു ന​ൽ​കു​ന്ന ക​മ​ലാ​സു​ര​യ്യ പു​ര​സ്​​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. സാ​ഹി​ത്യ സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​ക്ക് ഒ.​വി. ഉ​ഷ​ക്കും മാ​ധ്യ​മ​മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്ക് മാ​ധ്യ​മം ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​നു​മാ​ണ്​ പു​ര​സ്​​കാ​രം.

ക​മ​ലാ​സു​ര​യ്യ പ്ര​തി​ഭാ പു​ര​സ്​​കാ​ര​ങ്ങ​ൾ​ക്ക് ആ​ല​ങ്കോട്​ ലീ​ലാ​കൃ​ഷ്ണ​ൻ, ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ്​ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ടു.

Show Full Article
TAGS:kamala surayya award ov usha O Abdurahman malayalam news 
Next Story