Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതെന്ത്​...

ഇതെന്ത്​ കണ്ടെയ്​ൻമെൻറ്​ സോൺ ?

text_fields
bookmark_border
ഇതെന്ത്​ കണ്ടെയ്​ൻമെൻറ്​ സോൺ ?
cancel

ക​ൽ​പ​റ്റ:  ന​ഗ​ര​സ​ഭ​യി​ലെ ക​ണ്ടെ​യ്​​ൻ​മ​െൻറ്​ സോ​ണു​ക​ളി​ലെ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച്​ പ​രാ​തി​ക​ൾ ഏ​റെ. വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്ന്​ ക​റ​ങ്ങി​യാ​ൽ എ​വി​ടെ​യും പ്ര​വേ​ശി​ക്കാ​നാ​വും. അ​മ്പി​ലേ​രി​യി​ൽ റോ​ഡി​നി​രു​വ​ശ​വു​മു​ള്ള 12, 13 ഡി​വി​ഷ​നു​ക​ൾ ക​ണ്ടെ​യ്​​ൻ​മ​െൻറ്​ സോ​ൺ അ​ല്ല. എ​ന്നാ​ൽ ഇ​വി​ടെ റോ​ഡി​ൽ ത​ട​സ്സം സൃ​ഷ്​​ടി​ച്ച്​ ഗ​താ​ഗ​തം ത​ട​ഞ്ഞി​ട്ടു​ണ്ട്.

12ൽ ​നി​ന്ന്​ മു​ണ്ടേ​രി ഭാ​ഗ​ത്തേ​ക്ക്​ പു​റ​ത്തു​പോ​യ​വ​ർ തി​രി​ച്ചു​വ​രു​േ​മ്പാ​ൾ 13 ഡി​വി​ഷ​ൻ വ​ഴി ചു​റ്റി​യാ​ൽ പു​റ​പ്പെ​ട്ട സ്​​ഥ​ല​ത്ത്​ ത​ന്നെ എ​ത്തും. 12ൽ ​പി​ന്നെ എ​ന്തി​നാ​ണ്​ ബാ​രി​ക്കേ​ഡ്​ എ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. കൈ​നാ​ട്ടി​യി​ൽ നി​ന്ന്​ സി​വി​ൽ സ്​​റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്ക്​ നേ​രെ വ​രാ​ൻ പ​റ്റി​ല്ല. എ​ന്നാ​ൽ അ​വി​ടെ ത​ന്നെ 10 മീ​റ്റ​ർ നീ​ങ്ങി യു​ടേ​ൺ എ​ടു​ത്ത്​ പ്ര​ധാ​ന പാ​ത​യി​ലൂ​ടെ സി​ന്ദു​ർ  പാ​ലം വ​രെ വ​രാം. 

പ​ള്ളി​ത്താ​െ​ഴ ക​ണ്ടെ​യ്​​ൻ​മ​െൻറ്​ സോ​ൺ ആ​ണെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക്​ എ​വി​ടെ​യും നി​യ​ന്ത്ര​ണ​മി​ല്ല. ബൈ​പാ​സി​ൽ നി​ന്ന്​ ലി​യോ ആ​ശു​പ​ത്രി റോ​ഡി​ലൂ​ടെ ന​ഗ​ര​ത്തി​ൽ എ​വി​ടെ​യും പ്ര​വേ​ശി​ക്കാ​നാ​വും. സു​ൽ​ത്താ​ൻ ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തു നി​ന്നു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അ​യ്യ​പ്പ ക്ഷേ​​​​ത്രം ജ​ങ്​​ഷ​​നി​ൽ എ​ത്തു​ന്നി​ല്ല. പ​ക​രം കൈ​നാ​ട്ടി, ബൈ​പാ​സ്​ ജ​ങ്​​ഷ​നി​ൽ നി​ന്ന്​ തി​രി​ച്ച്​ പോ​വു​ക​യാ​ണ്. ഇ​തി​നു പി​ന്നാ​ലെ കെ.​എ​സ്.​ആ​ർ.​സി ബ​സു​ക​ളും കൈ​നാ​ട്ടി ജ​ങ്​​ഷ​നി​ൽ നി​ന്ന്​ തി​രി​ച്ചു​പോ​വു​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscontainment zone
News Summary - kalpetta containment zone -kerala news
Next Story