Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൽപാത്തിയിൽ ഇന്ന്...

കൽപാത്തിയിൽ ഇന്ന് ദേവരഥസംഗമം

text_fields
bookmark_border
Kalpathy
cancel
camera_alt??????? ????? ??????????? ???????????????? ??????? ?????????????

പാ​ല​ക്കാ​ട്: അ​സ്ത​മ​യ​സൂ​ര്യ​നെ സാ​ക്ഷി​യാ​ക്കി ന​ട​ക്കു​ന്ന ദേ​വ​ര​ഥ സം​ഗ​മ​ത്തി‍​െൻറ പു​ണ്യ​മേ​റ്റു​വാ​ങ്ങാ​ൻ അ​രി​പ്പൊ​ടി​ക്കോ​ല​മ​ണി​ഞ്ഞ ക​ൽ​പാ​ത്തി​യി​ലെ അ​ഗ്ര​ഹാ​ര വീ​ഥി​ക​ൾ ഒ​രു​ങ്ങി. വെ​ള്ളി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് നി​റ​ദീ​പ​ച്ചാ​ർ​ത്ത​ണി​ഞ്ഞ തേ​രു​ക​ൾ മു​ഖാ​മു​ഖ​മെ​ത്തു​ന്ന പു​ക​ൾ​പെ​റ്റ സം​ഗ​മം. ഗ്രാ​മ​ക്ഷേ​ത്ര​ങ്ങ​ളി​ലെ മൂ​ർ​ത്തി​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള തേ​രു​ക​ൾ ര​ണ്ടു​ദി​വ​സ​ത്തെ പ്ര​യാ​ണ​ത്തി​ന് ശേ​ഷ​മാ​ണ് സം​ഗ​മി​ക്കു​ക. വ്യാ​ഴാ​ഴ്ച രാ​വി​ലെ ര​ഥാ​രോ​ഹ​ണം ന​ട​ന്നു.

വൈ​കീ​ട്ട് പ്ര​യാ​ണ​വു​മു​ണ്ടാ​യി​രു​ന്നു. പ​ഴ​യ ക​ൽ​പാ​ത്തി ല​ക്ഷ്മി​നാ​രാ​യ​ണ പെ​രു​മാ​ൾ ക്ഷേ​ത്ര​ത്തി​ലും ചാ​ത്ത​പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലും വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ഥാ​രോ​ഹ​ണം. ര​ണ്ട്​ ക്ഷേ​ത്ര​ങ്ങ​ളി​ലും അ​ശ്വ​വാ​ഹ​ന എ​ഴു​ന്ന​ള്ള​ത്ത് ഭ​ക്തി​നി​ർ​ഭ​ര ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു. ചാ​ത്ത​പു​ര​ത്തെ പ്ര​ധാ​ന റോ​ഡ് മു​ത​ൽ ഗ്രാ​മ​തെ​രു​വു​ക​ളി​ൽ തേ​രു​ക​ട​ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMALAYALM NEWSKalpathy Ratholsavam
News Summary - Kalpathy Ratholsavam - Kerala News
Next Story