Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നല്ല മത്സരങ്ങൾ ഉണ്ടാവെട്ട
text_fieldsbookmark_border
ഞാൻ തൃശ്ശൂരിലെ ഹരിശ്രീയിലാണ് പഠിച്ചത്. നിർഭാഗ്യകരമെന്ന് പറയട്ടെ അതുകൊണ്ടുതന്നെ എനിക്ക് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കാനായിട്ടില്ല. എല്ലാവരെയും പോലെ കുട്ടിക്കാലത്തെ കലോത്സവ ഓർമകൾ എനിക്ക് പങ്കുവെക്കാനാവില്ല. എങ്കിലും എെൻറ നാട്ടിൽ നടക്കുന്ന ഈ കലോത്സവത്തിൽ നല്ല മത്സരങ്ങൾ ഉണ്ടാകട്ടെ. കുട്ടികൾക്ക് നല്ല രീതിയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ളതാവെട്ട വേദികൾ. എല്ലാവിധ അനുഗ്രഹങ്ങളും മേളയിൽ പങ്കെടുക്കുന്നവർക്ക് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
