Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാപ്പ പഠിപ്പിച്ചു;...

ബാപ്പ പഠിപ്പിച്ചു; ബിൻഷ നേടി VIDEO

text_fields
bookmark_border
ബാപ്പ പഠിപ്പിച്ചു; ബിൻഷ നേടി VIDEO
cancel

തൃ​ശൂ​ർ: അ​നു​ക​ര​ണ​ക​ല​യി​ൽ പി​താ​വി​​​െൻറ പി​റ​കെ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച്​ ബി​ൻ​ഷ​യു​ടെ ജൈ​ത്ര​യാ​ത്ര. മി​മി​ക്രി രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ ക​ലാ​ഭ​വ​ൻ അ​ഷ്റ​ഫി​​​െൻറ മ​ക​ളാ​ണ്​ ബി​ൻ​ഷ. ര​ണ്ടു വ​ർ​ഷം കേ​ര​ള സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​തി​​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് തൃ​ശൂ​രി​ൽ എ​ത്തി​യ​ത്. 

ആ​ൺ-​പെ​ൺ​മ​ത്സ​ര​ങ്ങ​ൾ ഒ​രു​മി​ച്ചാ​ക്കി​യ​തൊ​ന്നും പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചി​ല്ലെ​ന്ന് കി​ട്ടി​യ നി​റ​ഞ്ഞ കൈ​യ്യ​ടി തെ​ളി​യി​ക്കു​ന്നു. എ​ല്ലാ​ത്തി​നും പി​ന്തു​ണ​യും പ​രി​ശീ​ല​ന​വും ന​ൽ​കി​യ​ത് പി​താ​വ്. ഉ​മ്മ​ൻ​ചാ​ണ്ടി, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, ന​രേ​ന്ദ്ര​മോ​ദി, വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ തു​ട​ങ്ങി​യ​വ​രു​ടെ ശ​ബ്​​ദ​ങ്ങ​ളെ തീ​വ​ണ്ടി​ശ​ബ്​​ദ​വു​മാ​യി കൂ​ട്ടി​ക്ക​ല​ർ​ത്തി അ​വ​ത​രി​പ്പി​ച്ച​ത്  വ്യ​ത്യ​സ്ത​മാ​യി. 

മ​ല​പ്പു​റം പൂ​ക്ക​ര​ത്ത​റ ഡി.​എ​ച്ച്.​ഒ.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം​ക്ലാ​സു​കാ​രി​യാ​ണ്. എ​ട്ടാം​ക്ലാ​സു​തൊ​ട്ടാ​ണ് മി​മി​ക്രി പ​ഠ​നം തു​ട​ങ്ങി​യ​ത്. പി​താ​വി​​​െൻറ കീ​ഴി​ൽ 30ഓ​ളം പേ​ർ പ​ഠി​ക്കു​ന്നു. നാ​ലാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​നി​യ​ൻ അ​ബാ​നും മി​മി​ക്രി പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. അ​ധ്യാ​പി​ക​യാ​യ ബു​ഷ്റ​യാ​ണ് മാ​താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskalolsavam 2018Mimicry
News Summary - Kalolsavam - Kerala News
Next Story