Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടൻപാട്ട് വേദിയിൽ...

നാടൻപാട്ട് വേദിയിൽ പ്രതിഷേധപ്പാട്ട്

text_fields
bookmark_border
നാടൻപാട്ട് വേദിയിൽ പ്രതിഷേധപ്പാട്ട്
cancel

ശ​ബ്​​ദ​സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​യെ ചൊ​ല്ലി നാ​ട​ൻ​പാ​ട്ട് വേ​ദി​യി​ൽ പാ​ട്ടു​പാ​ടി പ്ര​തി​ഷേ​ധം. ഇ​തേ​തു​ട​ർ​ന്ന് മ​ത്സ​രം ഒ​രു മ​ണി​ക്കൂ​ർ വൈ​കി. 2000 വാ​ട്സ് മാ​ത്ര​മു​ള്ള ശ​ബ്​​ദ​സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​തു​പോ​രെ​ന്നാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും വാ​ദം.

ശ​ബ്​​ദ​സം​വി​ധാ​നം മാ​റ്റാ​നാ​വി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ​രി​ശീ​ല​ക​രും മ​റ്റും സ​ദ​സ്സി​ൽ കൊ​ട്ടി​പ്പാ​ടി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് എ​ത്തി ഇ​വ​രെ നീ​ക്കം​ചെ​യ്ത ശേ​ഷ​മാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNADANPATTUKalolsavam 2019
News Summary - Kalolsavam 2019 Nadanpattu -Kerala News
Next Story