Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആക്ഷൻ ഹീറോ മുനീർ

ആക്ഷൻ ഹീറോ മുനീർ

text_fields
bookmark_border
muneer
cancel

വ​ട്ട​പ്പാ​ട്ട്, ഒ​പ്പ​ന മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ത് ടീം ​ജ​യി​ച്ചാ​ലും മു​നീ​ർ ത​ല​ശ്ശേ​രി​ക്ക് ‘എ ​ഗ്രേ​ഡ്’. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​റു ജി​ല്ല​ക​ളു​ടെ 14 ടീ​മു​മാ​യാ​ണ് ഈ ​പ​രി​ശീ​ല​ക​​െൻറ വ​ര​വ്. മാ​പ്പി​ള ക​വി ടി. ​ഉ​ബൈ​ദ ി​​െൻറ പേ​രി​ലു​ള്ള നാ​ലാം വേ​ദി​യി​ൽ മു​നീ​റി​​െൻറ കു​ട്ടി​ക​ൾ നി​റ​ഞ്ഞാ​ടി.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളെ​യാ​ണ് മു​നീ​ർ പ​രി​ശീ​ലി​പ്പി​ച്ച​ത്. 18 വ​ർ​ഷ​മാ​യി സ്‌​കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു.

ക​ഴി​ഞ്ഞ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്‌​കൂ​ൾ വ​ട്ട​പ്പാ​ട്ട്, ഒ​പ്പ​ന മ​ത്സ​ര​ങ്ങ​ളി​ൽ മു​നീ​റി​​െൻറ ശി​ഷ്യ​ർ​ക്കാ​ണ് ഒ​ന്നാം​സ്ഥാ​നം. ക​ല്യാ​ണ​പ്പാ​ട്ടു​കാ​രി​യാ​യി​രു​ന്ന ഉ​മ്മാ​മ ആ​മി​ന​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ലാ​ണ് ച​മ്പാ​ടു​കാ​ര​ൻ ഇ​ശ​ലു​ക​ളു​ടെ ലോ​ക​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKalolsavam 2019Muneer Thalasseri
News Summary - Kalolsavam 2019 Muneer Thalasseri -Kerala News
Next Story