അഭിമന്യുവിനെ നെഞ്ചേറ്റി

Sun, 12/01/2019 - 12:02
മൂ​കാ​ഭി​ന​യ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ തൃ​ശൂ​ർ മ​ണ്ണു​ത്തി ഡോ​ൺ ബോ​സ്കോ സ്കൂ​ൾ ടീം

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ കു​ത്തേ​റ്റ് വീ​ണ അ​ഭി​മ​ന്യു​വി​െൻറ ക​ഥ പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യം വി​ഷ​യ​മാ​ക്കി​യ മൂ​കാ​ഭി​ന​യ​ത്തി​ൽ തൃ​ശൂ​ർ മ​ണ്ണു​ത്തി ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ന് എ ​ഗ്രേ​ഡ്.

തൃ​ശൂ​ർ ജി​ല്ല​യി​ൽ മൂ​ന്നാ​മ​താ​യി​പ്പോ​യ ഡോ​ൺ ബോ​സ്കോ ലോ​കാ​യു​ക്ത വ​ഴി 20000 കെ​ട്ടി​വെ​ച്ചാ​ണ് സം​സ്ഥാ​ന മേ​ള​യി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം നേ​ടി​യ​ത്. ഒ​ന്നാ​മ​തെ​ത്തി​യ​തോെ​ട എ ​ഗ്രേ​ഡ് മാ​ത്ര​മ​ല്ല, കെ​ട്ടി​വെ​ച്ച കാ​ശും അ​വ​ർ തി​രി​കെ പി​ടി​ച്ചു.

മൂ​കാ​ഭി​ന​യ​ത്തി​ൽ ഡോ​ൺ ബോ​സ്​​കോ ഇ​ത് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന​ത്.