Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒപ്പനയിൽ 28...

ഒപ്പനയിൽ 28 ​ടീമുകൾക്കും എ ​ഗ്രേഡ്​

text_fields
bookmark_border
ഒപ്പനയിൽ 28 ​ടീമുകൾക്കും എ ​ഗ്രേഡ്​
cancel

തൃ​ശൂ​ർ: വേ​ദി​യു​െ​ട പ​രി​മി​തി​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു​മി​ടെ കേ​ര​ള സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​​​​​െൻറ ഹൈ​സ്​​കൂ​ൾ വി​ഭാ​ഗം ഒ​പ്പ​ന​യി​ൽ ഒ​രു ടീം ​ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​ർ​ക്കും എ ​ഗ്രേ​ഡ്. 29 ടീ​മു​ക​ളാ​ണ്​ വേ​ദി 16ൽ ​ന​ട​ന്ന ഇ​ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ഇ​തി​ൽ 28 ടീ​മു​ക​ൾ​ക്കും എ ​ഗ്രേ​ഡാ​ണ്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി തു​ട​ങ്ങി​യ ഇ​ന​ത്തി​ൽ അ​പ്പീ​ലി​ലൂ​ടെ 15 ടീ​മു​ക​ളാ​ണ്​ മ​ത്സ​രി​ക്കാ​ൻ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsoppanamalayalam newskalolsavam2018
News Summary - kalolsavam 2018 oppana -Kerala News
Next Story