Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുറിവേറ്റ് ചേകവന്മാർ 

മുറിവേറ്റ് ചേകവന്മാർ 

text_fields
bookmark_border
മുറിവേറ്റ് ചേകവന്മാർ 
cancel

തൃ​ശൂ​ർ: ചു​വ​ടൊ​ന്നു പി​ഴ​ക്കാ​തെ, അ​ങ്ക​ച്ചേ​ല ചു​റ്റി വാ​ളും പ​രി​ച​യു​മാ​യി വേ​ദി​യി​ൽ പോ​രാ​ടി​യ ചേ​ക​വ​രി​ൽ പ​ല​ർ​ക്കും മു​റി​വേ​റ്റു. തി​ര​ശീ​ല വീ​ഴു​ന്ന​തോ​ടെ പോ​രാ​ളി​ക​ൾ ത​ള​ർ​ന്നു​വീ​ണു. ശ്വാ​സ​ത​ട​സ്സ​ത്താ​ലും മ​സി​ലു​ക​യ​റി​യും കു​ഴ​ഞ്ഞു​വീ​ണ​വ​ർ നി​ര​വ​ധി. വാ​ളും പ​രി​ച​യും ചേ​ർ​ത്തു​ള്ള അ​ഭ്യാ​സ​മു​റ​ക​ൾ​ക്കൊ​ടു​വി​ൽ മു​റി​വേ​റ്റ​വ​രും ഏ​റെ. വീ​ണു​കി​ട​ന്ന പ​ല​രെ​യും എ​ടു​ത്താ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. സ​ന്നാ​ഹ​ങ്ങ​ളോ​ടെ മെ​ഡി​ക്ക​ൽ ടീം ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. പ​രി​ച​മു​ട്ടു​ക​ളി​യി​ൽ ഇ​ത്​ പ്ര​തീ​ക്ഷി​ച്ച​തി​നാ​ൽ വേ​ദി​ക്ക് പി​ന്നി​ലു​ള്ള ക്ലാ​സ്മു​റി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​കേ​ന്ദ്രം ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmartial artsmalayalam newskalolsavam 2018
News Summary - Kalolsavam 2018 Martial Arts -Kerala News
Next Story