Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലോത്സവ സമാപനം: ബുധനാഴ്ച തൃശൂർ വിദ്യാഭ്യാസ ജില്ലക്ക് അവധി
text_fieldsbookmark_border
തൃശൂർ: 58മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന ദിവസമായ ബുധനാഴ്ച തൃശൂർ വിദ്യാഭ്യാസ ജില്ലക്ക് അവധി. റവന്യൂ ജില്ലയിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് മേഖലകളിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കാണ് അവധി നൽകിയിട്ടുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് ജില്ലാ കലക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
