Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താരമായി താരം വേദിയിൽ
text_fieldsbookmark_border
തൃശൂർ: ജനകീയ സിനിമകളുെട സന്ദേശവുമായാണ് വെള്ളിത്തിരയിലെ താരം വേദിയിലെത്തിയത്. എട്ട് സിനിമകളിൽ അഭിനയിച്ച കണ്ണൂർ പട്ടാന്നൂർ കെ.പി.സി.എച്ച്.എസ്.എസിലെ അഭിനന്ദാണ് ൈഹസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോആക്ടിൽ ജോൺ എബ്രാഹം സിനിമകൾപോലുള്ള ജനകീയ സിനിമകൾ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി എത്തിയത്. ഉദാഹരണം സുജാത, ആന അലറേലാടലറൽ, കവി ഉദ്ദേശിച്ചത്, നമുക്ക് ഒരേ ആകാശം തുടങ്ങി എേട്ടാളം സിനിമകളിലാണ് അഭിനന്ദ് അഭിനയിച്ചത്. കണ്ണൂർ മയ്യിൽ വിനീത്കുമാർ-പ്രീത ദമ്പതികളുടെ മകനാണ്.
Next Story
