Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാനലിലെ താരം വേദിയിലും...

ചാനലിലെ താരം വേദിയിലും താരം

text_fields
bookmark_border
ചാനലിലെ താരം വേദിയിലും താരം
cancel

കാ​ഞ്ഞ​ങ്ങാ​ട്: അ​നു​ക​ര​ണ​ക​ല​യി​ൽ വേ​റി​ട്ട വ​ഴി സ്വീ​ക​രി​ച്ച ചാ​ന​ൽ താ​ര​മാ​യ മു​ഹ​മ്മ​ദ് ഷ​ഹാ​ദ് മ​ത ്സ​ര​വേ​ദി​യി​ലെ​യും പ്രി​യ താ​ര​മാ​യി മാ​റി. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ ബീ​റ്റ് ബോ​ക്സി​​​െൻറ താ​ള​ത്താ​ൽ അ​വ​ത​രി​പ്പി​ച്ച മു​ഹ​മ്മ​ദ് ഷ​ഹാ​ദ് മ​ല​പ്പു​റം പു​ളി​ക്ക​ൽ എ.​എം.​എം ഹൈ​സ്കൂ​ളി​ലെ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​യാ​ണ്.

മു​ഹ​മ്മ​ദ് ഷ​ഹാ​ദി​​​െൻറ ക​ഴി​വു​ക​ൾ മ​ല​യാ​ള​ത്തി​ലെ പ​ല ചാ​ന​ലു​ക​ളി​ലും കോ​മ​ഡി പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​മെ​ന്ന് അ​വ​ത​ര​ണം നേ​രി​ട്ട് ക​ണ്ട ഗി​ന്ന​സ് പ​ക്രു പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നെ​തു​ട​ർ​ന്നാ​ണ് മി​മി​ക്രി​യി​ൽ ഗൗ​ര​വ ശ്ര​ദ്ധ പു​ല​ർ​ത്തി​യ​ത്. മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ​യും സ​ലീ​ന​യു​ടെ​യും മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKalolsaam 2019Muhammed Shahad
News Summary - Kalolsaam 2019 Muhammed Shahad -Kerala News
Next Story