Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുള്ളത്ത്...

മുള്ളത്ത് പാറയിൽ രോഗിയുമായി പോയ ആംബുലൻസ്​ മറിഞ്ഞു

text_fields
bookmark_border
മുള്ളത്ത് പാറയിൽ രോഗിയുമായി പോയ ആംബുലൻസ്​ മറിഞ്ഞു
cancel
camera_alt???????????? ??????????? ????????? ???????? ????????????

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ത​ച്ച​മ്പാ​റ മു​ള്ള​ത്ത് പാ​റ​യി​ൽ രോ​ഗി​യു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ്​ മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ സം​ഭ​വം.

 

നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി​യും ഇ​തി​നു പി​റ​കി​ൽ വ​ന്ന ആം​ബു​ല​ൻ​സു​മാ​ണ് റോ​ഡ​രി​കി​ലെ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ആം​ബു​ല​ൻ​സ് ത​ച്ച​മ്പാ​റ​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് രോ​ഗി​യെ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ള്ള​ത്ത് പാ​റ​യി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​മാ​ണ് അ​പ​ക​ടം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentambulance accidentaccident news
News Summary - kalladikkodu ambulance accident-kerala news
Next Story