Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കടവിന്റെ മുഖം മാറുന്നു

text_fields
bookmark_border
ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് പ്രവൃത്തി നടക്കുന്നത്
കാലിക്കടവിന്റെ മുഖം മാറുന്നു
cancel
camera_alt

കാ​ലി​ക്ക​ട​വ് ടൗ​ൺ

ചെറുവത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ല അതിർത്തിയായ കാലിക്കടവിന്റെ മുഖംമാറുന്നു. ചെറുവത്തൂർ, പയ്യന്നൂർ, തൃക്കരിപ്പൂർ റോഡുകൾ കൂടിചേരുന്ന ജങ്ഷനിലാണ് ഇപ്പോൾ നിർമാണ പ്രവൃത്തികൾ നടക്കുന്നത്.

ദേശീയ പാതയിലൂടെ എത്തുന്ന വാഹനങ്ങൾ പോലും ഇവിടെയെത്തുമ്പോൾ വഴിയറിയാതെ ദിശതെറ്റുകയാണ്. ഹോം ഗാർഡിന്റെ സേവനം ഇവിടെ ഏർപ്പെടുത്തിയിരുന്നെങ്കിലും എല്ലാ സമയങ്ങളിലും ലഭിക്കുന്നില്ല. കാലിക്കടവ് പഞ്ചായത്ത് മൈതാനത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് ദേശീയ പാത കടന്നു പോകുന്നത്. പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ എത്തുന്നവരെയെല്ലാം വിസ്മയിപ്പിക്കുന്ന ടൗണായി കാലിക്കടവ് മാറും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kalikkadav work is being done as part of the National Highway development
Next Story