Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആക്രി കടക്ക് തീപിടിച്ചു
text_fieldsbookmark_border
താഴെ ഓമശ്ശേരിയിൽ ആക്രി കടയിലുണ്ടായ തീപിടിത്തം
ഓമശ്ശേരി: ഓമശ്ശേരി ആക്രി കടയിൽ തീപിടിത്തം. താഴെ ഓമശ്ശേരിയിൽ താമരശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന ആക്രി കടക്കാണ് തീപിടിച്ചത്. വൈകിട്ട് നാല് കഴിഞ്ഞതോടെയാ തീ ആളി പടർന്നത്. ഇവിടെ കൂട്ടിയിട്ട സാധനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഗഫൂർ അപ്പക്കാട്ടിൽ എന്നയാളുടെ കടക്കാണ് തീപിടിച്ചത്. പരിമ്പരത്തെ രണ്ടു തെങ്ങ് കത്തിക്കരിഞ്ഞു. മുക്കം, നരിക്കുനി, മാവൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. 25,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

