Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുട്യൂബില്‍...

യുട്യൂബില്‍ പെണ്‍കുട്ടികള്‍ക്ക് കളരി പരിശീലനം ഒരുക്കി യുവജനക്ഷേമ ബോര്‍ഡ്

text_fields
bookmark_border
യുട്യൂബില്‍ പെണ്‍കുട്ടികള്‍ക്ക് കളരി പരിശീലനം ഒരുക്കി യുവജനക്ഷേമ ബോര്‍ഡ്
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​നും സാ​മൂ​ഹി​ക​മാ​യ ഒ​റ്റ​പ്പെ​ട​ലി​നോ​ട് സ​മ​ര​സ​പ്പെ​ടാ​നും പ​രി​ശീ​ല​ന​ത്തി​​െൻറ​യും ആ​വ​ശ്യ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ് മു​മ്പ്​ ന​ട​പ്പാ​ക്കി​യ പെ​ണ്‍ക​രു​ത്ത് പ​ദ്ധ​തി യു​ട്യൂ​ബ് വ​ഴി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.


കോ​ള​ജ് വി​ദ്യാ​ര്‍ഥി​നി​ക​ള്‍ക്ക് ആ​ത്മ​വി​ശ്വാ​സ​വും മാ​ന​സി​ക-​ശാ​രീ​രി​ക ക​രു​ത്തും വ​ര്‍ധി​പ്പി​ക്കാ​ന്‍ ക​ള​രി പ​രി​ശീ​ല​ന​മൊ​രു​ക്കി​യ പ​ദ്ധ​തി​യാ​ണ് പെ​ണ്‍ക​രു​ത്ത്.

ഇ​തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക്​ വീ​ട്ടി​ല്‍ ​െവ​ച്ച് ആ​യോ​ധ​ന മു​റ​ക​ൾ ന​ട​ത്തി യു​ട്യൂ​ബ് വി​ഡി​യോ​യു​ടെ ലി​ങ്ക് യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡി​​െൻറ ഫേ​സ്ബു​ക്ക് പേ​ജി​ലെ പെ​ണ്‍ക​രു​ത്ത് എ​ന്ന പോ​സ്​​റ്റി​ല്‍ ക​മ​ൻ​റി​നോ​ടൊ​പ്പം ഇ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskalari
News Summary - kalari study in youtube-india news
Next Story