Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ കളരി പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; കളരി ഗുരു അറസ്റ്റിൽ

text_fields
bookmark_border
കണ്ണൂരിൽ കളരി പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; കളരി ഗുരു അറസ്റ്റിൽ
cancel

കണ്ണൂർ: നഗരത്തിൽ കളരി പരിശീലനത്തിന്റെ മറവിൽ അമേരിക്കൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കളരി ഗുരു അറസ്റ്റിൽ. കളരി പരിശീലകനായ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെ (53) ആണ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശവനിതയാണ് പരാതിക്കാരി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalari Guru arrested for sexually harassing foreign woman
Next Story