Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാനത്ത്​ ഒരു പൊലീസുകാരന്​ കൂടി കോവിഡ്​

text_fields
bookmark_border
സംസ്​ഥാനത്ത്​ ഒരു പൊലീസുകാരന്​ കൂടി കോവിഡ്​
cancel

കൊച്ചി: കളമശേരിയിലെ സിവിൽ പൊലീസ്​ ഉദ്യോഗസ്​ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ പൊലീസ്​ ഉദ്യോഗസ്​ഥനാണ്​ രോഗം സ്​ഥിരീകരിച്ചത്​. 

ഹോം ക്വാറൻറീൻ -ഇൻസ്​റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഈ മാസം 15നാണ്​ ഇദ്ദേഹത്തിന്​ രോഗലക്ഷണം കണ്ടതിനെ തുടർന്ന്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചത്​. സ്രവപരിശോധന നടത്തിയപ്പോൾ​ രോഗം സ്​ഥിരീകരിക്കുകയായിരുന്നു​. 

ഇദ്ദേഹത്തെ കളമശേരി കോവിഡ്​ സ​െൻററിലേക്ക്​ മാറ്റി. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇയാളോ​ടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalamassery Civil Police Officer Tested Positive For Covid -Kerala news
Next Story