Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്കൃ​ത...

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ല്ലാ​ത്ത ത​സ്തി​ക സൃ​ഷ്​​ടി​ച്ച് സി.​പി.​എം നേ​താ​വി​നെ നി​യ​മി​ക്കാ​ൻ നീ​ക്കം

text_fields
bookmark_border
സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ല്ലാ​ത്ത ത​സ്തി​ക സൃ​ഷ്​​ടി​ച്ച് സി.​പി.​എം നേ​താ​വി​നെ നി​യ​മി​ക്കാ​ൻ നീ​ക്കം
cancel

കാ​ല​ടി: സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സി.​പി.​എം നേ​താ​വിെൻറ ഭാ​ര്യ​യു​ടെ നി​യ​മ​ന വി​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഇ​ല്ലാ​ത്ത ത​സ്തി​ക സൃ​ഷ്​​ടി​ച്ച് ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന നേ​താ​വി​നെ നി​യ​മി​ക്കാ​ൻ നീ​ക്കം. സ​ർ​ക്കാ​റും ഗ​വ​ർ​ണ​റും അ​നു​മ​തി നി​ഷേ​ധി​ച്ച പ​ബ്ലി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ എ​ന്ന പു​തി​യ ത​സ്തി​ക സൃ​ഷ്​​ടി​ച്ച് വി​ര​മി​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കു​ന്ന ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​യെ നി​യ​മി​ക്കാ​നാ​ണ്​ നീ​ക്കം.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ട്ട വ്യ​ക്തി​യെ​യാ​ണ് പ​ബ്ലി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​ൻ പോ​കു​ന്ന​ത​ത്രെ. 2018ലും 2019​ലും ധ​ന​വ​കു​പ്പ് അ​ധി​ക​ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി നി​ര​സി​ച്ച ത​സ്തി​ക​യി​ലേ​ക്കാ​ണ് വീ​ണ്ടും ത​സ്തി​ക അ​നു​വ​ദി​ച്ചു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalady Sanskrit University
Next Story