Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകക്കോവ് വലിയ ജുമുഅത്ത്...

കക്കോവ് വലിയ ജുമുഅത്ത് പള്ളി തുറന്നു കൊടുത്തു

text_fields
bookmark_border
കക്കോവ് വലിയ ജുമുഅത്ത് പള്ളി തുറന്നു കൊടുത്തു
cancel

മലപ്പുറം: കക്കോവിലെ വലിയ ജുമുഅത്ത് പള്ളി തുറന്നു കൊടുത്തു. ഇരുവിഭാഗം സുന്നികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് മൂന്ന് വർഷത്തോളമായി പള്ളി അടഞ്ഞു കിടക്കുകയായിരുന്നു.

സുബ്ഹി നിസ്കാരത്തോടെയാണ് പള്ളി തുറന്നത്. വഖഫ് ബോർഡിൻറെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇകെ വിഭാഗത്തിനാണ് പളളിയുടെ ഭരണം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKakkov Juma Masjid
News Summary - Kakkov Juma Masjid Open-Kerala News
Next Story