Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാക്കനാട്​ എം.ഡി.എം.എ...

കാക്കനാട്​ എം.ഡി.എം.എ കേസ്​: കോഴിക്കോട്​ സ്വദേശികൾ പിടിയിൽ

text_fields
bookmark_border
Young man arrested with MDMA
cancel

കൊ​ച്ചി: കാ​ക്ക​നാ​ട്​ എം.​ഡി.​എം.​എ കേ​സി​ൽ ര​ണ്ട് പേ​രെ എ​ക്​​സൈ​സ്​ ക്രൈം​ബ്രാ​ഞ്ച്​ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ഴി​ക്കോ​ട് ന​രി​ക്കു​നി കൊ​ല്ല​ക്ക​ൽ മീ​ത്ത​ൽ വി​ഷ്ണു എ​ന്ന ഉ​ണ്ണി​ക്കു​ട്ട​ൻ (24), കൂ​ട​ത്തും​പൊ​യി​ൽ പ​ടി​ഞ്ഞാ​റെ ചാ​ലി​യാ​ട​ത്ത് വീ​ട്ടി​ൽ ദീ​ക്ഷി​ത് (24) എ​ന്നി​വ​രെ​യാ​ണ് ഹൊ​സൂ​രി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ അ​വി​ടെ സു​ഹൃ​ത്തി​െൻറ മു​റി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് വി​റ്റ്​ ല​ഭി​ച്ച പ​ണം മു​ഖ്യ​പ്ര​തി​ക​ളു​ടെ​യും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ ട്രാ​ൻ​സ്ഫ​ർ ചെ​യ്ത കു​റ്റ​ത്തി​നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട കേ​സി​ലെ 18ാം പ്ര​തി കോ​ഴി​ക്കോ​ട് കാ​ക്കോ​ട് സ്വ​ദേ​ശി ഷാ​ഹി​ദി​നെ (24) എ​ക്സൈ​സ് ക​സ്​​റ്റ​​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​നാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഹൊ​സൂ​രി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് വി​ഷ്ണു, ദീ​ക്ഷി​ത്​ എ​ന്നി​വ​രു​ടെ ഒ​ളി​സ​ങ്കേ​തം ക​ണ്ടെ​ത്താ​നാ​യ​ത്. കേ​സി​ൽ ഇ​തു​വ​രെ 20 പ്ര​തി​ക​ളാ​യി. ആ​ഗ​സ്​​റ്റി​ൽ കാ​ക്ക​നാ​ട്​ അ​പ്പാ​ർ​ട്​​മെൻറി​ൽ​നി​ന്ന്​ എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KakkanadMDMAkozhikode News
News Summary - Kakkanad MDMA case Kozhikode residents arrested
Next Story